![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/20/Angus_Deaton_5289-2015.jpg/640px-Angus_Deaton_5289-2015.jpg&w=640&q=50)
ആംഗസ് ഡീറ്റൺ
From Wikipedia, the free encyclopedia
സാമ്പത്തികശാസ്ത്രത്തിനുള്ള 2015-ലെ നോബേൽ പുരസ്കാരം നേടിയ ബ്രിട്ടീഷ് വംശജനായ അമേരിക്കൻ പ്രൊഫസർ ആണ് ആൻഗസ് ഡീറ്റൺ.(ജ:1945-സ്കോട്ട്ലൻഡിലെ എഡിൻബറോ)ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവ സംബന്ധിച്ചുള്ള പഠനങ്ങളാണ് ഡീറ്റണെ പുരസ്കാരത്തിനർഹനാക്കിയത്. അദ്ദേഹത്തിന്റെ പഠനങ്ങൾ ആധുനിക സൂക്ഷ്മ, സ്ഥൂല, വികസന സാമ്പത്തികശാസ്ത്രത്തെ ഏറെ സ്വാധീനിച്ചതായി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് വിലയിരുത്തുന്നു.[1]
വസ്തുതകൾ ആംഗസ് ഡീറ്റൺ, ജനനം ...
ആംഗസ് ഡീറ്റൺ | |
---|---|
![]() | |
ജനനം | ആംഗസ് സ്റ്റ്യുവാർട്ട് ഡീറ്റൺ (1945-10-19) 19 ഒക്ടോബർ 1945 (78 വയസ്സ്) എഡിൻബറോ, സ്കോട്ട്ലൻഡ്, യു.കെ. |
ദേശീയത | ബ്രിട്ടീഷ്, അമേരിക്കൻ |
വിദ്യാഭ്യാസം | ഫെറ്റെസ് കോളേജ് |
കലാലയം | ഫിറ്റ്സ്വില്യം കോളേജ്, കേംബ്രിഡ്ജ് |
പുരസ്കാരങ്ങൾ | സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (2015) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | മൈക്രോഇക്കണോമിക്സ് |
സ്ഥാപനങ്ങൾ | പ്രിൻസ്ടൺ സർവ്വകലാശാല |
പ്രബന്ധം | Models of consumer demand and their application to the United Kingdom (1975) |
അടയ്ക്കുക