അൽഫോൻസ് മരിയ ലിഗോരി
From Wikipedia, the free encyclopedia
ഒരു കത്തോലിക്കാ പുരോഹിതനും ദൈവശാസ്ത്രപണ്ഡിതനും തത്ത്വചിന്തകനുമായിരുന്നു അൽഫോൻസ് മരിയ ലിഗോരി (സെപ്റ്റംബർ 27, 1696 – ഓഗസ്റ്റ് 1, 1787) 1839-ൽ കത്തോലിക്കാ സഭ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
വസ്തുതകൾ വിശുദ്ധ അൽഫോൻസ് മരിയ ലിഗോരി, മെത്രാൻ, വിശ്വാസപ്രഘോഷകൻ, വേദപാരംഗതൻ ...
വിശുദ്ധ അൽഫോൻസ് മരിയ ലിഗോരി | |
---|---|
![]() അൽഫോൻസ് മരിയ ലിഗോരി, രക്ഷകന്റെ സഭയുടെ സ്ഥാപകൻ | |
മെത്രാൻ, വിശ്വാസപ്രഘോഷകൻ, വേദപാരംഗതൻ | |
ജനനം | (1696-09-27)സെപ്റ്റംബർ 27, 1696 Marianella, Campania, Kingdom of Naples |
മരണം | ഓഗസ്റ്റ് 1, 1787(1787-08-01) (പ്രായം 90) Pagani, Campania, Kingdom of Naples |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
വാഴ്ത്തപ്പെട്ടത് | സെപ്റ്റംബർ 15, 1816, റോം, ഇറ്റലി by ഏഴാം പീയൂസ് മാർപ്പാപ്പ |
നാമകരണം | മേയ് 26, 1839, റോം, ഇറ്റലി by ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ |
ഓർമ്മത്തിരുന്നാൾ | ഓഗസ്റ്റ് 1 ഓഗസ്റ്റ് 2 (General Roman Calendar 1839-1969)[1] |
മദ്ധ്യസ്ഥം | Pagani, Naples (co-patron); arthritis, confessors, moralists, |
അടയ്ക്കുക