അർമേനിയ
From Wikipedia, the free encyclopedia
കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ള ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ് അർമേനിയ /ɑrˈmiːniə/ (സഹായം·വിവരണം) (ഔദ്യോഗിക നാമം റിപബ്ലിക്ക് ഓഫ് അർമേനിയ). മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അർമേനിയ 1991-ലാണ് സ്വതന്ത്രമായത്. യെരവാനാണ് തലസ്ഥാനം ടർക്കി, ജോർജിയ, അസർബെയ്ജാൻ, ഇറാൻ എന്നിവയാണ് അർമേനിയയുടെ അയൽ രാജ്യങ്ങൾ.പാര്‍ലിമെന്റ് നാഷനൽ അസംബ്ളി എന്നറിയപ്പെടുന്നു. ഇവിടുത്തെ നാണയം ഡ്രാം ആണ്.
വസ്തുതകൾ റിപബ്ലിക്ക് ഓഫ് അർമേനിയ Հայաստանի Հանրապետություն, തലസ്ഥാനം and largest city ...
റിപബ്ലിക്ക് ഓഫ് അർമേനിയ Հայաստանի Հանրապետություն | |
---|---|
ദേശീയ ഗാനം: Մեր Հայրենիք Mer Hayrenik Our Fatherland | |
തലസ്ഥാനം and largest city | യെരേവാൻ |
ഔദ്യോഗിക ഭാഷകൾ | അർമീനിയൻ[1] |
വംശീയ വിഭാഗങ്ങൾ | 98% Armenian, 1% Yazidi, 1% other |
നിവാസികളുടെ പേര് | Armenian |
ഭരണസമ്പ്രദായം | Presidential republic[2] |
• രാഷ്ട്രപതി | Serzh Sargsyan |
• പ്രധാനമന്ത്രി | Hovik Abrahamyan |
• സ്പീക്കർ | Hovik Abrahamyan |
Formation and independence | |
• Urartu | 840s BC |
• Orontid Dynasty | 560 BC |
• Kingdom of Armenia formed | 190 BC |
• Democratic Republic of Armenia established | May 28, 1918 |
August 23, 1990 September 21, 1991 December 25, 1991 | |
• ആകെ വിസ്തീർണ്ണം | 29,800 km2 (11,500 sq mi) (142nd) |
• ജലം (%) | 4.71 |
• July 2008 estimate | 3,231,900[3] (133th) |
• 2001 census | 3,002,594[4] |
• ജനസാന്ദ്രത | 101/km2 (261.6/sq mi) (103rd) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $19.298 billion[5] |
• പ്രതിശീർഷം | $5,437[5] |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | $12.070 billion[5] |
• Per capita | $3,400[5] |
ജിനി (2003) | 33.8 medium |
എച്ച്.ഡി.ഐ. (2007) | 0.775 Error: Invalid HDI value · 83rd |
നാണയവ്യവസ്ഥ | Dram (AMD) |
സമയമേഖല | UTC+4 (UTC) |
UTC+5 (DST) | |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 374 |
ഇൻ്റർനെറ്റ് ഡൊമൈൻ | .am |
അടയ്ക്കുക