അൺഷി ദേശീയോദ്യാനം
From Wikipedia, the free encyclopedia
കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡയിലാണ് അൺഷി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1987-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനത്തിന് 250 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. 1956-ൽ സ്ഥാപിതമായ ദണ്ഡേലി വന്യജീവിസങ്കേതത്തെ പിന്നീട് ദേശീയോദ്യാനമാക്കുകയായിരുന്നു. ചെങ്കുത്തായ താഴ്വരകളും കുന്നുകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടുത്തേത്.
വസ്തുതകൾ അൺഷി ദേശീയോദ്യാനം അൺഷി ദേശീയോദ്യാനംഅൺഷി ദേശീയോദ്യാനം (India), Location ...
അൺഷി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ദാണ്ഡേലി, ഇന്ത്യ |
Nearest city | ദാണ്ഡേലി |
Area | 84,000 acres (340 km2) (340 km²) |
Established | 2 സെപ്റ്റംബർ 1987 |
Governing body | Principal Chief Conservator of Forests (Wildlife), Karnataka |
അടയ്ക്കുക