From Wikipedia, the free encyclopedia
ലോകപ്രസിദ്ധമായ വാർത്താ ഏജൻസി ആണ് അസോസിയേറ്റഡ് പ്രസ്. അമേരിക്കയിലെ ആദ്യത്തെ വാർത്താ ഏജൻസിയും ആണിത്. ന്യൂയോർക്ക് നഗരത്തിലെ ആറു ദിനപത്രങ്ങൾ ചേർന്ന് 1848-ൽ ഇല്ലിനോയിയിൽ സ്ഥാപിച്ച സഹകരണപ്രസ്ഥാനം. 1900-ൽ `എ.പി'. എന്ന പേരിൽ അന്താരാഷ്ട്ര പ്രശസ്തി നേടി. ദിനപത്ര പ്രസാധകരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവർത്തിച്ച എ.പി.യിൽ റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകൾ അസോസിയേറ്റ് അംഗത്വം സ്വീകരിച്ചു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എ.പി. 1950-ൽ തെക്കെ അമേരിക്കയിലേക്കും പിന്നീട് ലോകമെമ്പാടും വ്യാപിച്ചു. ടെലി ടൈപ്സെറ്റിങ്, റേഡിയോ ടെലി ടൈപ്പ്, ന്യൂസ് സർവീസ് എന്നിവ ആദ്യമായി ആരംഭിച്ച ഈ ഏജൻസിയുടെ വരിക്കാരുടെ എണ്ണം 8000-ൽ കവിയും. എല്ലാ ലോകനഗരങ്ങളിലും എ.പി.യുടെ പ്രതിനിധികളുണ്ട് .
Type | Not-for-profit cooperative |
---|---|
Founded | മേയ് 1846[1] |
Headquarters | New York City, New York, United States |
Area served | Worldwide |
Key people | Tom Curley, President and CEO |
Industry | News media |
Products | Wire service |
Revenue | US$631 million (2010)[2] |
Operating income | US$14.7 million (2010)[2] |
Net income | US$8.8 million (2010)[2] |
Employees | 3,700 |
Website | www.ap.org |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.