അസദുദ്ദിൻ ഒവൈസി
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
ഹൈദരബാദ് ആസ്ഥാനമായുള്ള ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്ന മുസ്ലിം രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനാണ് അസദുദ്ദിൻ ഒവൈസി. ഹൈദരബാദിൽ നിന്നുള്ള ലോക് സഭാ മെമ്പറുമാണ് അദ്ദേഹം.
വസ്തുതകൾ അസദുദ്ദിൻ ഒവൈസി, Member of Lok Sabha MP ...
അസദുദ്ദിൻ ഒവൈസി | |
---|---|
Member of Lok Sabha MP | |
പദവിയിൽ | |
ഓഫീസിൽ 2004 | |
മുൻഗാമി | Sultan Salahuddin Owaisi |
മണ്ഡലം | Hyderabad.[1] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1969-05-13) 13 മേയ് 1969 (55 വയസ്സ്)[1] Hyderabad, Andhra Pradesh, India |
രാഷ്ട്രീയ കക്ഷി | All India Majlis-e Ittihad al-Muslimin.[1] |
Relations | Sultan Salahuddin Owaisi (Father) Akbaruddin Owaisi (Brother) |
കുട്ടികൾ | 5 daughters and 1 son[1][2] |
വസതിs | 36-149, Hyderguda, Hyderabad-500 029 34, Ashoka Road, New Delhi-110 001.[1] |
അൽമ മേറ്റർ | B.A. (Osmania University) LL.B (London) Barrister-at-Law (Lincoln's Inn) |
തൊഴിൽ | Barrister Politician, Social Worker |
As of Aug 14, 2012 |
അടയ്ക്കുക