![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/53/Iranian_muslim_turkmen_of_Ashuradeh_island.jpg/640px-Iranian_muslim_turkmen_of_Ashuradeh_island.jpg&w=640&q=50)
അഷുരാദേഹ് ദ്വീപ്
From Wikipedia, the free encyclopedia
അഷുരാദേഹ് ദ്വീപ് Ashūradeh (പേർഷ്യൻ: آشوراده), or Ashur Ada, കാസ്പിയൻ കടലിന്റെ ഇറാനിയൻ ഭാഗത്തുള്ള ഒരേയൊരു ദ്വീപാണിത്. അഷുരാദേഹ് ദ്വീപിന്റെ ഉപരിതലം 800 hectares (2,000 acres) മാത്രമാണ്. ഇറാനിലെ മാസന്ദരാൻ പ്രവിശ്യയിലെ ബെഹ്ഷഹർ കൗണ്ടിയിലെ മിയാൻ കലെഹ് പെനിൻസുലയുടെ കിഴക്കനറ്റത്ത് ആണിതു കിടക്കുന്നത്. ബന്ദർ ടോർകമാൻ എന്ന സ്ഥലത്തുനിന്ന് 3 kilometers (1.9 mi) ഗോർഗാൻ എന്ന സ്ഥലത്തുനിന്നും 23 kilometers (14 mi) അകലെയാണിതു സ്ഥിതിചെയ്യുന്നത്.[1]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/e/e7/Gorgan_Bay%2C_Miankaleh_peninsula_and_Ashuradeh_island%2C_LandSat-5_satellite_image_01-APR-95.jpg/640px-Gorgan_Bay%2C_Miankaleh_peninsula_and_Ashuradeh_island%2C_LandSat-5_satellite_image_01-APR-95.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/53/Iranian_muslim_turkmen_of_Ashuradeh_island.jpg/640px-Iranian_muslim_turkmen_of_Ashuradeh_island.jpg)
ഈ ദ്വീപിൽ ബന്ദർ ടോർക്മാൻ വഴി എത്താനാകും.[2]