അവിഭക്ത ഭാരതം
From Wikipedia, the free encyclopedia
അവിഭക്ത ഭാരതം, അഖണ്ഡ ഭാരതം अखण्ड भारत (Devanagri), اکھنڈ بھارت (Nastaleeq)), അഥവാ അഖണ്ഡ ഹിന്ദുസ്ഥാൻ എന്നത് (ഹിന്ദുസ്ഥാനി: अखण्ड हिन्दुस्तान (Devanagri), اکھنڈ ہندوستان (Nastaleeq)), നഷ്ടകാല സ്മരണകൾ ഉണർത്തുന്ന ഒരു ഭാരതീയ പദമാണ് .[1][2]