അവനി ചതുർവേദി
ഇന്ത്യൻ വൈമാനിക / From Wikipedia, the free encyclopedia
യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് അവനി ചതുർവേദി[1]. മധ്യപ്രദേശിലെ സറ്റ്ന ജില്ലയാണ് സ്വദേശം. ഭാവന കാന്ത്, മോഹന സിങ് എന്നിവർക്കൊപ്പം 2016 ജൂണിലാണ് അവനി പൈലറ്റ് പരിശീലനം പൂർത്തിയാക്കി വ്യോമസേനയുടെ ഭാഗമായത്. ഔദ്യോഗികപദവി നല്കിയത് പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീഖർ ആണ്.[2]
വസ്തുതകൾ അവനി ചതുർവേദി, ജനനം ...
അവനി ചതുർവേദി | |
---|---|
ജനനം | 1993 ഒക്ടോംബർ 27 |
ദേശീയത | ഇന്ത്യ |
വിഭാഗം | ഇന്ത്യൻ എയർ ഫോഴ്സ് |
ജോലിക്കാലം | 2016 present |
അടയ്ക്കുക