അഴകപ്പൻ
From Wikipedia, the free encyclopedia
അഴഗപ്പൻ.എൻ (ജനനം:1957 നവംബർ30) മലയാള സിനിമയിലെ പ്രശസ്തനായ ഛായാഗ്രാഹകനും സഠവിധായകനും ആണ്. 1971 ൽ ആണ് ഇദ്ദേഹം കരിയർ ആരംഭിച്ചത്. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിന് ഗ്രാജുവേറ്റ് ഡിപ്ലോമ എടുത്തിട്ടുണ്ട് ഇദ്ദേഹം. ദുൽഖർ സൽമാനെ നായകനാക്കി 2013 ൽ പട്ടം പോലെ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
വസ്തുതകൾ അഴകപ്പൻ.N, ദേശീയത ...
അഴകപ്പൻ.N | |
---|---|
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യ |
തൊഴിൽ | ഛായാഗ്രാഹകൻ സംവിധായകൻ |
സജീവ കാലം | 1977–ഇത് വരെ |
അടയ്ക്കുക