അളകനന്ദ നദി
From Wikipedia, the free encyclopedia
ഗംഗയുടെ ഒരു പ്രധാന ശാഖയായ ഉത്തര ഭാരത്തിലെ ഒരു നദിയാണ് അളകനന്ദ. ഗംഗാനദിയുടെ പ്രധാന ശാഖകളായ ഭാഗീരഥിയും, അളകനന്ദയും ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ വെച്ച് സംഗമിക്കുന്നു. ഇന്ന് ഈ സംഗമസ്ഥനം ഗംഗോത്രി എന്നറിയപ്പെടുന്നു. അതിനാൽ ഗംഗയുടെ ഉത്ഭവം ഇവിടെയാണന്നു കരുതാം. ഹൈന്ദവപുരാണങ്ങളിൽ പലതിലും പരാമർശിച്ചിട്ടുള്ള പുണ്യനദിയാണ് അളകനന്ദ.
കൂടുതൽ വിവരങ്ങൾ അളകനന്ദ ...
അളകനന്ദ | |
---|---|
| |
ഉത്ഭവം | ഹിമാലയം |
നദീമുഖം/സംഗമം | ഗംഗ |
നദീതട സംസ്ഥാനം/ങ്ങൾ | ഉത്തരാഖണ്ഡ് |
അടയ്ക്കുക