From Wikipedia, the free encyclopedia
പ്രപഞ്ചത്തെ സംബന്ധിച്ച ദ്രുതവികാസ സിദ്ധാന്തത്തിന്റെ ( Inflationary theory)[1] ഉപജ്ഞാതാവാണ് അലൻ ഹാർവി ഗുത് എന്ന അലൻ ഗുത്. അമേരിക്കയിലെ ന്യൂജഴ്സിയിൽ ( ജ:1947 ഫെബ്രുവരി 27) ജനിച്ച ഗുത് ബിരുദപഠനം മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് പൂർത്തിയാക്കിയത്.[2]
അലൻ ഹാർവി ഗുത് | |
---|---|
ജനനം | New Brunswick, New Jersey | 27 ഫെബ്രുവരി 1947
ദേശീയത | American |
കലാലയം | Massachusetts Institute of Technology |
അറിയപ്പെടുന്നത് | Cosmic inflation |
പുരസ്കാരങ്ങൾ | MIT School of Science Prize for Undergraduate Teaching,
The Franklin Medal for Physics of the Franklin Institute, Isaac Newton Medal of Institute of Physics (2009), Dirac Prize of the International Center for Theoretical Physics in Trieste, Cosmology Prize of the Peter Gruber Foundation (2004), Fundamental Physics Prize (2012). |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Cosmology, Theoretical physics, Particle physics |
സ്ഥാപനങ്ങൾ | Princeton Columbia Cornell Stanford Linear Accelerator MIT |
ഡോക്ടർ ബിരുദ ഉപദേശകൻ | Francis E. Low |
സ്വാധീനങ്ങൾ | Robert H. Dicke |
മഹാവിസ്ഫോടനത്തിന്റെ ആദ്യനിമിഷങ്ങളിൽ എന്തു സംഭവിച്ചിരിയ്ക്കാമെന്നു ഈ സിദ്ധാന്തം വിവരിയ്ക്കുന്നു. അതിതാപനത്തിൽ നിന്നും സെക്കന്റിന്റെ ദശലക്ഷക്കണക്കിലൊരംശത്തിൽ താപനില 22 കെൽവിനായിത്താഴുകയും അതിനു ശേഷം 10−6സെക്കന്റുകൾക്കകം സൗരയൂഥവലിപ്പത്തിലുള്ള ഒരു വൈചിത്ര്യം രൂപം കൊള്ളുകയും ചെയ്തു. താപനില 109കെൽവിനായപ്പോൾ അതിനകത്തു നിന്നും വികിരണങ്ങൾ പുറത്തേയ്ക്കു വരാൻ തുടങ്ങി.ഒരു സെക്കന്റിനുള്ളിൽ തന്നെ ഈ പ്രക്രിയകളെല്ലാം അവസാനിച്ചുവെന്നും അപ്പോൾ മുതൽ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കയാണെന്നും ഇത് സിദ്ധാന്തിയ്ക്കുന്നു.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.