From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് അല്ലെൻ. ഡാളസിന്റെ വടക്കൻ പ്രാന്തപ്രദേശത്തു സ്ഥിതി ചെയ്യുന്ന അല്ലെനിൽ 2010ലെ സെൻസസ് പ്രകാരം 84,246 പേർ വസിക്കുന്നു.
അല്ലെൻ, ടെക്സസ് | |
---|---|
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | കോളിൻ |
• സിറ്റി കൗൺസിൽ | മേയർ സ്റ്റീവ് ടെറെൽ ഡെബ്ബി സ്റ്റൗട്ട് റോസ് ഒബെർമെയർ ജോയി ഹെറാൾഡ് റോബിൽ എൽ. സെഡ്ലാച്ചിക്ക് ഗാരി എൽ. കപ്ലിങ്ഗർ ജെഫ് മക്ഗ്രിഗർ |
• സിറ്റി മാനേജർ | പീറ്റർ എച്ച്. വാർഗസ് |
• ആകെ | 27.1 ച മൈ (70.2 ച.കി.മീ.) |
• ഭൂമി | 27.1 ച മൈ (70.2 ച.കി.മീ.) |
• ജലം | 0.0 ച മൈ (0.0 ച.കി.മീ.) |
ഉയരം | 659 അടി (201 മീ) |
(2010)[2] | |
• ആകെ | 84,246 |
• ജനസാന്ദ്രത | 3,108/ച മൈ (1,200.1/ച.കി.മീ.) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡുകൾ | 75002, 75013 |
ഏരിയ കോഡ് | 972, 469, 214 |
FIPS കോഡ് | 48-01924[3] |
GNIS ഫീച്ചർ ID | 1329377[4] |
വെബ്സൈറ്റ് | http://www.cityofallen.org |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.