ഫ്രഞ്ച് നവതരംഗ സിനിമയുടെ വക്താവാണ് അലെൻ റെനെ (1922 ജൂൺ 03~2014 മാർച്ച് 01). സംവിധായകൻ, എഡിറ്റർ, ഛായാഗ്രാഹകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ മേഖലകളിൽ തന്റേതായ ശൈലി രൂപപ്പെടുത്തിയ അലൻ, വാൻഗോഗ്, പാബ്ലോ പിക്കാസോ, പോൾ ഗോഗിൻ എന്നിവരുടെ പ്രശസ്തമായ ചിത്രങ്ങളെ ആധാരമാക്കി ഡോക്യുമെന്ററികളും നിർമ്മിച്ചു. നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.[1]

വസ്തുതകൾ അലെൻ റെനെ, ജനനം ...
അലെൻ റെനെ
Thumb
അലെൻ റെനെ, അരിയാൻ അസ്കാർഡിയെ, ജൂലിയറ്റ് ബിനോച്ചെ, ആഗ്നസ് ജവുയി എന്നിവരോടൊപ്പം 23ആം സീസർ അവാർഡുദാനച്ചടങ്ങിൽ (1998).
ജനനം(1922-06-03)3 ജൂൺ 1922
വാന്നെസ്, മോർബിഹാൻ, ബ്രിട്ടനി, ഫ്രാൻസ്
മരണം1 മാർച്ച് 2014(2014-03-01) (പ്രായം 91)
സജീവ കാലം1946 - 2014
അടയ്ക്കുക

ജീവിതരേഖ

ചലച്ചിത്രങ്ങൾ

  • ഹിരോഷിമ മോൺ അമർ[2]
  • ദ ടൈം ഓഫ് റിട്ടേൺ, സെയിം ഓൾഡ് സോങ്ങ്
  • ലാസ്റ്റ് ഇയർ അറ്റ് മരീൻബാദ്
  • സ്റ്റാവിസ്‌കി
  • പ്രൈവറ്റ് ഫിയേഴ്‌സ് ഇൻ പബ്ലിക്ക് സ്‌പെയ്‌സസ്സ്
  • നൈറ്റ് ആന്റ് ഫോഗ്
  • തൗട്ട് ല മെമ്മേയർ ദ് മോണ്ടെ
  • ലെചാന്റ് ദു സ്റ്റൈറേൻ
  • സ്റ്റാച്യൂസ് ഓൾസോ ഡൈ[3]
  • ഗുർണിക്ക.(റോബർട്ട് ഹെസ്സൻസ്സുമായി ചേർന്ന് സംവിധാനം ചെയ്തു)

പുരസ്കാരങ്ങൾ

  • വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൺ ലയൺ അവാർഡ് (ലാസ്റ്റ് ഇയർ അറ്റ് മരീൻബാദ് )
  • ഫ്രഞ്ച് സിൻഡിക്കേറ്റ് ഓഫ് സിനിമ ക്രിട്ടിക്‌സിന്റെ മികച്ച ചിത്രത്തിനുള്ള അവാർഡ്

അവലംബം

അധിക വായനക്ക്

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.