![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/28/Alexios_III_-Angelos.jpg/640px-Alexios_III_-Angelos.jpg&w=640&q=50)
അലക്സിയസ് III
From Wikipedia, the free encyclopedia
ബൈസാന്തിയൻ ചക്രവർത്തിയായിരുന്നു അലക്സിയസ് III. അലക്സിയസ് ആഞ്ജലസ്, അലക്സിയസ് I ന്റെ പൗത്രനായ അൻഡ്രോണിക്കസ് ആഞ്ജലസിന്റെ രണ്ടാമത്തെ പുത്രനായിരുന്നു.
അലക്സിയസ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അലക്സിയസ് (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ അലക്സിയസ് III Αλέξιος Γ’ Άγγελος, ഭരണകാലം ...
അലക്സിയസ് III Αλέξιος Γ’ Άγγελος | |
---|---|
Emperor of the Byzantine Empire | |
![]() Alexios III from Promptuarii Iconum Insigniorum | |
ഭരണകാലം | 1195–1203 |
ജനനം | c. 1153 (2024-06-23UTC08:53) |
മരണം | 1211 (1212) |
മുൻഗാമി | Isaac II Angelos |
പിൻഗാമി | Isaac II Angelos and Alexios IV Angelos |
ജീവിതപങ്കാളി | Euphrosyne Doukaina Kamatera |
അനന്തരവകാശികൾ | Eirine Angelina Anna Komnene Angelina Eudokia Angelina |
രാജവംശം | Angelos dynasty |
പിതാവ് | Andronikos Dukas Angelos |
മാതാവ് | Euphrosyne Kastamonitissa |
അടയ്ക്കുക