അലക്കുയന്ത്രംFrom Wikipedia, the free encyclopedia തുണി കഴുകാനും ഉണക്കാനും ഉപയോഗിക്കുന്ന വൈദ്യുതോപകരണമാണ് വാഷിങ്ങ് മെഷീൻ. ഒരു ആധുനിക വാഷിങ്ങ്മെഷീൻ ഫുള്ളി ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക്, ഫ്രണ്ട് ലോഡിങ്, ടോപ്പ് ലോഡിങ് എന്നിങ്ങനെ വിവിധതരത്തിലുള്ള വാഷിങ്ങ്മെഷീനുകൾ നിലവിലുണ്ട്.
തുണി കഴുകാനും ഉണക്കാനും ഉപയോഗിക്കുന്ന വൈദ്യുതോപകരണമാണ് വാഷിങ്ങ് മെഷീൻ. ഒരു ആധുനിക വാഷിങ്ങ്മെഷീൻ ഫുള്ളി ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക്, ഫ്രണ്ട് ലോഡിങ്, ടോപ്പ് ലോഡിങ് എന്നിങ്ങനെ വിവിധതരത്തിലുള്ള വാഷിങ്ങ്മെഷീനുകൾ നിലവിലുണ്ട്.