അറ്റ്ലാന്റാ നഗരം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് അറ്റ്ലാന്റാ നഗരം. വാണിജ്യപരമായും സാമ്പത്തികമായും വികാസം നേടിയ ഈ നഗരം; രാജ്യത്തിന്റെ തെക്കു കിഴക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. രേഖാംശം 34o42' വടക്ക് അക്ഷംശം 84o 26' പടിഞ്ഞാറ് അപ്പലേച്ചിയൻ പർവതങ്ങളുടെ തെക്കേ അറ്റത്ത് ബ്ലൂറിഡ്ജ് നിരകളുടെ അടിവാരത്തായി, സമുദ്രനിരപ്പിൽനിന്നും ഏകദേശം 330 മീറ്റർ. ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. തീരപ്രദേശങ്ങളെയും പടിഞ്ഞാറൻ ഉൾനാടുകളെയും ബന്ധിപ്പിക്കുന്ന അറ്റ്ലാന്റാ പ്രധാനപ്പെട്ട ഒരു ഗതാഗതകേന്ദ്രമാണ്; വ്യോമഗതാഗതവും റെയിൽ പാതകളും റോഡുകളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. വിമാനങ്ങൾ, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ നിർമ്മാണം, ഇരുമ്പുരുക്കു വ്യവസായം, രാസവ്യവസായം, തുണിനെയ്ത്ത് എന്നിവ ഇവിടെ ധാരാളമായി നടക്കുന്നു. ജനസംഖ്യ: 420,003 (2010) ജനങ്ങളിൽ പകുതിയോളം കറുത്തവരാണ്. കറുത്തവരുടെ ഉന്നതവിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകുന്ന അനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അറ്റ്ലാന്റാ സർവകലാശാല, ജോർജിയാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവയാണ് ഇവയിൽ പ്രധാനം
Atlanta, Georgia | |||
---|---|---|---|
State capital and city | |||
City of Atlanta | |||
From top to bottom, left to right: Downtown Atlanta skyline seen from Old Fourth Ward, the Center for Civil and Human Rights, World of Coca-Cola, CNN Center, Ebenezer Baptist Church at the Martin Luther King Jr. National Historical Park, the Georgia State Capitol, the Centers for Disease Control and Prevention, Midtown Atlanta skyline from Piedmont Park, Krog Street Tunnel, and Swan House at the Atlanta History Center | |||
| |||
Nickname(s): The City in a Forest, The ATL, The A, Nicknames of Atlanta | |||
Motto(s): Resurgens (Latin for rising again) | |||
City highlighted in Fulton County, location of Fulton County in the state of Georgia | |||
Coordinates: 33°45′18″N 84°23′24″W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | Georgia | ||
Counties | Fulton, DeKalb | ||
Terminus | 1837 | ||
Marthasville | 1843 | ||
City of Atlanta | December 29, 1847 | ||
• Mayor | Keisha Lance Bottoms (D) | ||
• Body | Atlanta City Council | ||
• State capital and city | 136.76 ച മൈ (354.22 ച.കി.മീ.) | ||
• ഭൂമി | 135.73 ച മൈ (351.53 ച.കി.മീ.) | ||
• ജലം | 1.04 ച മൈ (2.68 ച.കി.മീ.) | ||
• നഗരം | 1,963 ച മൈ (5,080 ച.കി.മീ.) | ||
• മെട്രോ | 8,376 ച മൈ (21,690 ച.കി.മീ.) | ||
ഉയരം | 738 to 1,050 അടി (225 to 320 മീ) | ||
(2010) | |||
• State capital and city | 4,20,003 | ||
• കണക്ക് (2018)[2] | 4,98,044 | ||
• റാങ്ക് | U.S.: 37th | ||
• ജനസാന്ദ്രത | 3,669.45/ച മൈ (1,416.78/ച.കി.മീ.) | ||
• നഗരപ്രദേശം | 4,975,300 | ||
• നഗര സാന്ദ്രത | 5,180/ച മൈ (1,999/ച.കി.മീ.) | ||
• മെട്രോപ്രദേശം | 5,949,951[3] (9th) | ||
• മെട്രോ സാന്ദ്രത | 1,350/ച മൈ (522/ച.കി.മീ.) | ||
• CSA | 6,775,511[4] (11th) | ||
• Demonym | Atlantan[lower-alpha 1] | ||
സമയമേഖല | UTC−5 (EST) | ||
• Summer (DST) | UTC−4 (EDT) | ||
ZIP Codes | 30060, 30301–30322, 30324–30334, 30336–30350, 30340, 30353, 30363 | ||
Area codes | 404/678/470/770 | ||
FIPS code | 13-04000[5] | ||
GNIS feature ID | 0351615[6] | ||
Interstates | |||
Rapid Transit | |||
വെബ്സൈറ്റ് | atlantaga |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.