From Wikipedia, the free encyclopedia
പ്രശസ്ത ഇന്ത്യൻ പത്രപ്രവർത്തകനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമാണ് അരുൺ ഷൂറി (अरूण शौरी) (ജ: നവംബർ 2,1941). ജലന്ധറിൽ ജനിച്ച് ഇദ്ദേഹം, ലോകബാങ്കിലും(1968–72 ,1975–77) പ്ലാനിങ് കമ്മീഷനിലും പ്രവർത്തിച്ചിട്ടുണ്ട്.1998 മുതൽ 2004 വരെ കേന്ദ്രമന്ത്രിസഭയിൽ അംഗവുമായിരിന്നു. ഇന്ത്യൻ എക്സ്പ്രസ്സ്, ദ ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങളുടെ ഏഡിറ്ററായും അരുൺ ഷൂറി പ്രവർത്തിയ്ക്കുകയുണ്ടായി.1984 ൽ മാഗ്സസെ അവാർഡ് അരുൺ ഷൂറിയ്ക്ക് ലഭിച്ചു.
അരുൺ ഷുറി | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Jalandhar, India | 2 നവംബർ 1941
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | അനിത |
അൽമ മേറ്റർ | St. Stephen's College, Delhi Syracuse University |
ജോലി | Politician |
തൊഴിൽ | പത്രപ്രവർത്തകൻ & ലോകബാങ്ക് സാമ്പത്തിക വിദഗ്ദ്ധൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.