![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/71/Flamingos_at_Arusha_National_Park.jpg/640px-Flamingos_at_Arusha_National_Park.jpg&w=640&q=50)
അരുഷ ദേശീയോദ്യാനം
ടാൻസാനിയയിലെ ദേശീയ ഉദ്യാനം / From Wikipedia, the free encyclopedia
അരുഷ ദേശീയോദ്യാനം, വടക്കുകിഴക്കൻ ടാൻസാനിയയിലെ അരുഷ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 4566 മീറ്റർ ഉയരമുള്ള ഒരു പ്രമുഖ അഗ്നിപർവ്വതമായ മൌണ്ട് മേരു ഈ ദേശീയോദ്യാനത്തിലുൾപ്പെടുന്നു. ഉദ്യാനത്തിൻറെ വലിപ്പം താരമ്യേന ചെറുതെങ്കിലും മൂന്നു വ്യത്യസ്ത മേഖലകളിലെ വ്യതിരിക്തമായ ഭൂപ്രകൃതിയാൽ വ്യത്യസ്തമാണ്.
വസ്തുതകൾ അരുഷ ദേശീയോദ്യാനം, Location ...
അരുഷ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() | |
Location | Arusha Region, Tanzania |
Coordinates | 3°15′S 36°50′E |
Area | 137 km2 (53 sq mi) |
Established | 1960 |
Visitors | 66,808 (in 2012[1]) |
Governing body | Tanzania National Parks Authority |
അടയ്ക്കുക