![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bb/Chicken_thighs_in_marinade.jpg/640px-Chicken_thighs_in_marinade.jpg&w=640&q=50)
അരപ്പുപുരട്ടൽ (മാരിനേഷൻ)
From Wikipedia, the free encyclopedia
ആഹാരപദാർത്ഥങ്ങളൂടെ രുചി വർദ്ധിപ്പിയ്ക്കുന്നതിനായി വിവിധ പാചക ചേരുവകൾ എണ്ണയിലോ മറ്റോ യോജിപ്പിച്ച് ഭക്ഷണ സാധനങ്ങളിൽ പുരട്ടുന്നതിനെയാണ് അരപ്പുപുരട്ടൽ (മാരിനേഷൻ) എന്നു പറയുന്നത്.
- പ്രധാനമായും മൂന്നു തരത്തിലുള്ള മാരിനേഡുകൾ ഉണ്ട്.
- പാകം ചെയ്യാത്തവ.
- പാകം ചെയ്തവ.
- ഡ്രൈ മാരിനേഡുകൾ
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/bb/Chicken_thighs_in_marinade.jpg/640px-Chicken_thighs_in_marinade.jpg)
ആസിഡ്,എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിങ്ങനെ മൂന്നു ചേരുവകൾ ആണ് ഇതിൽ ഉപയോഗിയ്ക്കുന്നത്.[1]