അയ്ന സുൽത്താനോവ
From Wikipedia, the free encyclopedia
അയ്ന മഹ്മൂദ് ഗിസി സുൽത്താനോവ (ജീവിതകാലം: 1895 - 1938) ഒരു അസർബൈജാനി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും രാജ്യതന്ത്രജ്ഞയുമായിരുന്നു. ആദ്യ അസർബൈജാനി വനിതാ വിപ്ലവകാരികളിൽ ഒരാളായിരുന്ന അവർ 1938-ൽ ആദ്യത്തെ അസർബൈജാനി വനിതാ കാബിനറ്റ് മന്ത്രിയായി നിയമിതയായി.
വസ്തുതകൾ അയ്ന സുൽത്താനോവ, People's Commissar of Justice of the Azerbaijan SSR ...
അയ്ന സുൽത്താനോവ | |
---|---|
![]() അയ്ന സുൽത്താനോവ | |
People's Commissar of Justice of the Azerbaijan SSR | |
ഓഫീസിൽ 1938–1938 | |
ഡപ്യൂട്ടി പീപ്പിൾസ് കമ്മീഷണർ ഓഫ് എഡ്യൂക്കേഷൻ | |
ഓഫീസിൽ 1937–1938 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1895 പിരാബാദിൽ, കുബ ഉയസ്ദ്, ബാക്കു ഗവർണറേറ്റ്, റഷ്യൻ സാമ്രാജ്യം |
മരണം | 1938 (aged 42–43) ബാക്കു, അസർബൈജാൻ |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയൻ |
പങ്കാളി | ഹാമിദ് സുൽത്താനോവ് |
കുട്ടികൾ | വ്ലാഡ്ലെൻ സുൽത്താനോവ് |
ജോലി | Commissar, statesperson |
അടയ്ക്കുക