അയോർട്ടോ ഇലിയാക് ഒക്ലൂസീവ് ഡിസീസ്
From Wikipedia, the free encyclopedia
അബ്ഡോമിനൽ അയോർട്ട കോമൺ ഇലിയാക് ധമനിയായി മാറുന്ന ഭാഗത്ത് രക്ത സഞ്ചാരത്തിനു തടസമുണ്ടാകുന്ന അവസ്ഥയാണ് ലെറിഷ് സിൻഡ്രോം (Leriche's syndrome) എന്നു കൂടി അറിയപ്പെടുന്ന അയോർട്ടോയിലിയാക് ഒക്ലൂസീവ് ഡിസീസ് (aortoiliac occlusive disease).
വസ്തുതകൾ അയോർട്ടോയിലിയാക് ഒക്ലൂസീവ് ഡിസീസ്, സ്പെഷ്യാലിറ്റി ...
അയോർട്ടോയിലിയാക് ഒക്ലൂസീവ് ഡിസീസ് | |
---|---|
Plate from Gray's Anatomy showing the abdominal aorta and the common iliac arteries. | |
സ്പെഷ്യാലിറ്റി | കാർഡിയോളജി |
അടയ്ക്കുക