അമേരിക്കൻ ഐക്യനാടുകളിലെ ദേശീയോദ്യാനങ്ങൾ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിൽ 59 സംരക്ഷിത പ്രദേശങ്ങളെ ദേശീയോദ്യാനങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ആഭ്യന്തര വകുപ്പിന് കീഴിലുള്ള് നാഷണൽ പാർക് സർവീസ് എന്ന ഏജൻസിക്കാണ് ഈ ദേശീയോദ്യാനങ്ങളുടെ ഭരണചുമതല. അമേരിക്കയിലെ ആദ്യത്തെ ദേശീയോദ്യാനമായ, യെല്ലോസ്റ്റോൺ, നിയമം മൂലം സ്ഥാപിതമാകുന്നത് 1872-ൽ പ്രസിഡന്റ് യുള്ളിസസ് എസ്. ഗ്രാന്റിന്റെ കാലത്താണ്.[1]
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 9 മാസങ്ങൾക്ക് മുമ്പ് Malikaveedu (talk | contribs) ആണ്. (Purge) |