അമരാവതി, മഹാരാഷ്ട്ര
From Wikipedia, the free encyclopedia
അമരാവതിi (Marathi: अमरावती) pronunciationⓘ (അംബനഗരി എന്നും അറിയപ്പെടുന്നു) ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു നഗരമാണ്. സംസ്ഥാനത്തെ ജനസാന്ദ്രതയിൽ എട്ടാം സ്ഥാനമുള്ള മെട്രോപോളിറ്റൻ പട്ടണമാണ് അമരാവതി. അമരാവതി ജില്ലയുടെ ഭരണതലസ്ഥാനം കൂടിയാണിത്. അതുപോലെ തന്നെ സംസ്ഥാനത്തെ ആറു വിവിധ മേഖലകളിലൊന്നായ അമരാവതി മേഖലയുടെയും കേന്ദ്രം അമരാവതി പട്ടമാണ്.
- "Amravati District Collector Office". Amravati.nic.in. Archived from the original on 1 December 2011. Retrieved 6 December 2011.
- "BJP wins mayoral polls in Akola, Chanda, Amravati | Nagpur News - Times of India". The Times of India (in ഇംഗ്ലീഷ്). 23 November 2019. Retrieved 7 February 2020.
- "Who's Who | Amravati District". amravati.gov.in. District Administration, Amravati. Retrieved 3 September 2018.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ Amravati, Country ...
Amravati | |
---|---|
Coordinates: 20°55′33″N 77°45′53″E | |
Country | India |
State | Maharashtra |
District | Amravati |
Established | 1097 AD[1] |
• ഭരണസമിതി | Amravati Municipal Corporation |
• Mayor | Chetan Gawande[2] |
• Municipal Commissioner | Prashant Rode[3] |
• ആകെ | 183 ച.കി.മീ.(71 ച മൈ) |
ഉയരം | 343 മീ(1,125 അടി) |
(2011) | |
• ആകെ | 6,47,057 |
• റാങ്ക് | India: 66th Maharashtra: 8th Vidarbha: 2nd |
• ജനസാന്ദ്രത | 3,819/ച.കി.മീ.(9,890/ച മൈ) |
Demonym(s) | Amravatikar |
• Official | Marathi |
സമയമേഖല | UTC+5:30 (IST) |
PIN | 444 601 - 444 607, 444701, 444901 |
Telephone code | +91-721 |
വാഹന റെജിസ്ട്രേഷൻ | MH 27 (for entire Amravati district) |
Distance from Nagpur | 152 kilometres (94 mi) (land) |
Distance from Mumbai | 663 kilometres (412 mi) (land) |
Literacy Rate | 93.03 % |
HDI | Medium[4] |
വെബ്സൈറ്റ് | amravati |
അടയ്ക്കുക