അഭിനവ് ബിന്ദ്ര
ഇന്ത്യയുടെ ഷൂട്ടിങ്ങ് താരവും വ്യവസായിയും / From Wikipedia, the free encyclopedia
അഭിനവ് ബിന്ദ്ര (ജനനം: സെപ്റ്റംബർ 28 1982[2]) ഇന്ത്യയുടെ ഷൂട്ടിങ്ങ് താരവും വ്യവസായിയുമാണ്. 2008 ഓഗസ്റ്റിൽ നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റെഫിൾസിൽ സ്വർണ്ണം നേടിയതോടെ ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി അഭിനവ് ബിന്ദ്ര.[3][4] 2009-ൽ അദ്ദേഹത്തിന് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.[5]
വസ്തുതകൾ അഭിനവ് ബിന്ദ്ര, ജനനം ...
അഭിനവ് ബിന്ദ്ര | |
---|---|
ജനനം | (1982-09-28) സെപ്റ്റംബർ 28, 1982 (41 വയസ്സ്)[1] |
തൊഴിൽ | കായികതാരം (ഷൂട്ടർ) |
ഉയരം | 173 cm (5 ft 8 in) |
അടയ്ക്കുക
വസ്തുതകൾ Medal record, Representing ഇന്ത്യ ...
Medal record | ||
---|---|---|
Representing ഇന്ത്യ | ||
Men's ഷൂട്ടിങ്ങ് | ||
ഒളിമ്പിക്സ് | ||
2008 Beijing | Men's 10 m air rifle | |
ISSF World Shooting Championships | ||
2006 Zagreb | Men's 10 m Air Rifle | |
Commonwealth Games | ||
2002 Manchester | Men's 10m Air Rifle (Singles) | |
2002 Manchester | Men's 10m Air Rifle (Pairs) | |
2006 Melbourne | Men's 10m Air Rifle (Singles) | |
2006 Melbourne | Men's 10m Air Rifle (Pairs) |
അടയ്ക്കുക