![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9f/Abraham_Cowley_by_Sir_Peter_Lely.jpg/640px-Abraham_Cowley_by_Sir_Peter_Lely.jpg&w=640&q=50)
അബ്രഹാം കൗലി
17 ആം നൂറ്റാണ്ടിലെ ആംഗലേയ എഴുത്തുകാരൻ / From Wikipedia, the free encyclopedia
ഒരു മെറ്റാഫിസിക്കൽ കവിയാണ് അബ്രഹാം കൗലി (Abraham Cowley, 1621-1678). കൂടാതെ വ്യക്തിയെന്ന നിലയിലും കവിയെന്ന നിലയിലും സമൂഹത്തിന്റെ ആദരവ് പിടിച്ചു പറ്റി ഇദ്ദേഹം. അതോടൊപ്പം ഒരു ഗദ്യകാരൻ കൂടിയായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിസത്തിന്റെ മുൻഗാമിയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.[1]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/9/9f/Abraham_Cowley_by_Sir_Peter_Lely.jpg/640px-Abraham_Cowley_by_Sir_Peter_Lely.jpg)