ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
കേരളത്തിൽ നിന്നുള്ള ആദ്യത്തെ മിസ്റ്റർ ഇന്ത്യയും മലയാളചലച്ചിത്രനടനുമാണ് അബു സലിം.[1] 1978-ൽ പുറത്തിറങ്ങിയ രാജൻ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച ഇദ്ദേഹം കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനുമായിരുന്നു. വയനാട് സ്വദേശിയായ അബു സലിം സബ് ഇൻസ്പെക്ടർ പദവിയിൽ പോലീസിൽ നിന്നു വിരമിച്ചു.[2]
Abu Salim | |
---|---|
ജനനം | |
ദേശീയത | Indian |
തൊഴിൽ | Film actor |
സജീവ കാലം | 1976–present |
ജീവിതപങ്കാളി(കൾ) | Ummukulsu (1982-present) |
കുട്ടികൾ | Sabitha, Sanu Salim |
മാതാപിതാക്ക(ൾ) | Kunhammed, Fathima |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.