അപ്പോളോ 8
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അപ്പോളോ-8 1968 ഡിസംബർ 1നു കുതിച്ചുയർന്നു .ഫ്രങ്ക് ബോർമാൻ, വില്യം ആൻഡേഴ്സ് എന്നിവരായിരുന്നു അതിലുണ്ടായിരുന്നത്.അത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും 109 കി.മി ഉയരത്തിൽ 10 പ്രാവശ്യം ചന്ദ്രനെ ചുറ്റുകയും ചെയ്തു മനുഷ്യനെ വഹിച്ചു കൊണ്ട് ഒരു വാഹനം ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എത്തുന്നത് അപ്പോളോ-8ലൂടെയാണു[5].
ദൗത്യത്തിന്റെ തരം | Manned Lunar orbiter | ||||
---|---|---|---|---|---|
ഓപ്പറേറ്റർ | NASA[1] | ||||
COSPAR ID | 1968-118A | ||||
SATCAT № | 3626 | ||||
ദൗത്യദൈർഘ്യം | 6 days, 3 hours, 42 seconds | ||||
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |||||
സ്പേസ്ക്രാഫ്റ്റ് | Apollo CSM-103 Apollo LTA-B | ||||
നിർമ്മാതാവ് | North American Rockwell | ||||
വിക്ഷേപണസമയത്തെ പിണ്ഡം | CSM: 28,870 കിലോഗ്രാം (63,650 lb)[2] CM:5,621 കിലോഗ്രാം (12,392 lb) SM:23,250 കിലോഗ്രാം (51,258 lb) LTA: 9,000 കിലോഗ്രാം (19,900 lb)[3] | ||||
ലാൻഡിങ് സമയത്തെ പിണ്ഡം | 4,979 കിലോഗ്രാം (10,977 lb) | ||||
സഞ്ചാരികൾ | |||||
സഞ്ചാരികളുടെ എണ്ണം | 3 | ||||
അംഗങ്ങൾ | Frank F. Borman, II James A. Lovell, Jr. William A. Anders | ||||
Callsign | Apollo 8 | ||||
ദൗത്യത്തിന്റെ തുടക്കം | |||||
വിക്ഷേപണത്തിയതി | December 21, 1968, 12:51:00 UTC | ||||
റോക്കറ്റ് | Saturn V SA-503 | ||||
വിക്ഷേപണത്തറ | Kennedy LC-39A | ||||
ദൗത്യാവസാനം | |||||
തിരിച്ചിറങ്ങിയ തിയതി | December 27, 1968, 15:51:42 UTC[4] | ||||
തിരിച്ചിറങ്ങിയ സ്ഥലം | 8°8′N 165°1′W[4] | ||||
പരിക്രമണ സവിശേഷതകൾ | |||||
Reference system | Selenocentric | ||||
Periselene | 110.6 കിലോമീറ്റർ (59.7 nmi) | ||||
Aposelene | 112.4 കിലോമീറ്റർ (60.7 nmi) | ||||
Inclination | 12 degrees | ||||
Period | 2 hours | ||||
Epoch | December 24, 1968, ~02:30 UTC | ||||
Lunar orbiter | |||||
Spacecraft component | CSM | ||||
Orbital insertion | December 23, 1968, 21:59:52 UTC | ||||
Orbital departure | December 24, 1968, 18:10:16 UTC | ||||
Orbits | 10 | ||||
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.