അപൂർണ്ണ രൂപാന്തരീകരണംFrom Wikipedia, the free encyclopedia ചില പ്രാണികൾ മുട്ട, ലാർവ, ഇമാഗോ എന്നീ മൂന്നു ഘട്ടങ്ങളിലൂടെ മാത്രം കടന്നുപോയി രൂപാന്തരീകരണം പൂർത്തിയാക്കുന്നതിനെ അപൂർണ്ണ രൂപാന്തരീകരണം എന്നു വിളിക്കുന്നു.[1] ഇവയ്ക്ക് പ്യൂപ്പ എന്ന ഘട്ടം ഇല്ല. Nymphs and adults of Lygaeus turcicus, Hemiptera
ചില പ്രാണികൾ മുട്ട, ലാർവ, ഇമാഗോ എന്നീ മൂന്നു ഘട്ടങ്ങളിലൂടെ മാത്രം കടന്നുപോയി രൂപാന്തരീകരണം പൂർത്തിയാക്കുന്നതിനെ അപൂർണ്ണ രൂപാന്തരീകരണം എന്നു വിളിക്കുന്നു.[1] ഇവയ്ക്ക് പ്യൂപ്പ എന്ന ഘട്ടം ഇല്ല. Nymphs and adults of Lygaeus turcicus, Hemiptera