![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/96/Jussieu_Antoine-Laurent_de_1748-1836.jpg/640px-Jussieu_Antoine-Laurent_de_1748-1836.jpg&w=640&q=50)
അന്റോണി ലോറന്റ് ഡെ ജുസ്യു
From Wikipedia, the free encyclopedia
അന്റോണി ലോറന്റ് ഡെ ജുസ്യൂ (French pronunciation: [ɑtwan loʁɑ də ʒysjø]) (Antoine Laurent de Jussieu); ഏപ്രിൽ 12, 1748 - 17 സെപ്റ്റംബർ 1836) ഒരു ഫ്രഞ്ച് സസ്യശാസ്ത്രജ്ഞൻ ആയിരുന്നു, പൂച്ചെടികളുടെ ഒരു സ്വാഭാവിക വർഗ്ഗീകരണം ആദ്യമായി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ വർഗ്ഗീകരണരീതിയാണ് ഇപ്പോഴും പിൻതുടരുന്നത്. അദ്ദേഹത്തിന്റെ മാതൃസഹോദരനായ ബെർണാഡ് ഡി ജുസ്യുവിന്റെ വിപുലമായ പ്രസിദ്ധീകരിക്കാത്ത രചനകളെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹം വർഗ്ഗീകരണം നടത്തിയിരുന്നത്.
Juss. എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.[1]
വസ്തുതകൾ Antoine Laurent de Jussieu, ജനനം ...
Antoine Laurent de Jussieu | |
---|---|
![]() | |
ജനനം | (1748-04-12)12 ഏപ്രിൽ 1748 |
മരണം | 17 സെപ്റ്റംബർ 1836(1836-09-17) (പ്രായം 88) |
ദേശീയത | ![]() |
അറിയപ്പെടുന്നത് | Classification of flowering plants |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Botany |
സ്ഥാപനങ്ങൾ | Jardin des Plantes |
രചയിതാവ് abbrev. (botany) | Juss. |
അടയ്ക്കുക