അന്ന വിറ്റ്ലോക്ക്
പത്രപ്രവർത്തകയും സഫ്രാജിസ്റ്റും ഫെമിനിസ്റ്റും / From Wikipedia, the free encyclopedia
ഒരു സ്വീഡിഷ് പരിഷ്കരണ പണ്ഡിതയും, പത്രപ്രവർത്തകയും സഫ്രാജിസ്റ്റും ഫെമിനിസ്റ്റുമായിരുന്നു അന്ന വിറ്റ്ലോക്ക് (ജീവിതകാലം, 13 ജൂൺ 1852 - 16 ജൂൺ 1930). അവർ നാഷണൽ അസോസിയേഷൻ ഫോർ വിമൻസ് സഫറേജ് ചെയർമാനും രണ്ടുതവണ ചെയർപേഴ്സണുമായിരുന്നു.[1]