![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/48/Anna_Atkins_1861.jpg/640px-Anna_Atkins_1861.jpg&w=640&q=50)
അന്ന അറ്റ്കിൻസ്
From Wikipedia, the free encyclopedia
അന്ന അറ്റ്കിൻസ് ( 16 മാർച്ച് 1799 – 9 ജൂൺ 1871[1] ) ഇംഗ്ലീഷ്കാരിയായ സസ്യശാസ്ത്രജ്ഞയും ഫോട്ടോഗ്രാഫറും ആയിരുന്നു. ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആദ്യ വ്യക്തിയാണ് അന്ന അറ്റ്കിൻസ്.[2][3][4] ചില തെളിവുകൾ അനുസരിച്ചു ആദ്യമായി ഫോട്ടോഗ്രാഫുകൾ എടുത്ത വനിത എന്ന ബഹുമതിയും ഇവർക്ക് ലഭിക്കുന്നു.[3][4][5][6]
വസ്തുതകൾ ലിംഗം, പൗരത്വം ...
അന്ന അറ്റ്കിൻസ്
ലിംഗം | സ്ത്രീ ![]() |
---|---|
പൗരത്വം | യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് ഐർലൻഡ്, യുണൈറ്റഡ് കിങ്ഡം ![]() |
മാതൃഭാഷയിൽ ഉള്ള പേര് | Anna Atkins ![]() |
ഒന്നാം പേര് | അന്ന ![]() |
കുടുംബനാമം | Atkins, Children ![]() |
ജനിച്ച തീയതി | 16 മാർച്ച് 1799 ![]() |
ജന്മസ്ഥലം | Tonbridge ![]() |
മരിച്ച തീയതി | 9 ജൂൺ 1871 ![]() |
മരിച്ച സ്ഥലം | Halstead Place ![]() |
പിതാവ് | John George Children ![]() |
ജീവിതപങ്കാളി | John Pelly Atkins ![]() |
സംസാരിക്കാനോ എഴുതാനോ അറിയാവുന്ന ഭാഷകൾ | ഇംഗ്ലീഷ് ![]() |
തൊഴിൽ | ഛായാഗ്രാഹകൻ, illustrator, സസ്യശാസ്ത്രജ്ഞൻ, സാഹിത്യകാരൻ, botanical collector ![]() |
പ്രവർത്തന മേഖല | സസ്യശാസ്ത്രം ![]() |
വസതി | Halstead Place ![]() |
എവിടെയെല്ലാം അംഗമാണ് | Botanical Society of Britain and Ireland ![]() |
വിഭാഗം | figurative art ![]() |
Copyright status as a creator | copyrights on works have expired ![]() |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/48/Anna_Atkins_1861.jpg/640px-Anna_Atkins_1861.jpg)