അന്താരാഷ്ട്ര വികസന ഏജൻസി
From Wikipedia, the free encyclopedia
വിദേശരാഷ്ട്രങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നതിന് യു.എസ്. ഏർപ്പെടുത്തിയ ഏജൻസിയാണ് അന്താരാഷ്ട്ര വികസന ഏജൻസി (Agency for International Development). യു.എസ്സിലെ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ നിയന്ത്രണത്തിലാണ് ഈ ഏജൻസി പ്രവർത്തിക്കുന്നത്.
വസ്തുതകൾ ഏജൻസി അവലോകനം ...
അന്താരാഷ്ട്ര വികസന ഏജൻസി | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | നവംബർ 3, 1961 |
മുമ്പത്തെ ഏജൻസി | അന്താരാഷ്ട്ര സഹകരണം അഡ്മിനിസ്ട്രേഷൻ |
ആസ്ഥാനം | വഷിങ്ടൺ, ഡി.സി. |
ജീവനക്കാർ | 1,759 (2006) |
മേധാവി/തലവൻമാർ | രാജീവ് ഷാ, അഡ്മിനിസ്ട്രേറ്റർ ഡൊണാൾഡ് സ്റ്റെയിൻബെർഗ്, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ സീൻ കനോൾ, ചീഫ് ഓപറേറ്റിഗ് ഓഫീസർ |
വെബ്സൈറ്റ് | |
usaid.gov | |
കുറിപ്പുകൾ | |
[1][2] |
അടയ്ക്കുക