അനോനേസീ
From Wikipedia, the free encyclopedia
130 ജനുസുകളിലായി 2300 മുതൽ 2500 വരെ സ്പീഷീസുകളുള്ള ഒരു സസ്യകുടുംബമാണ് [1] അനോനേസീ. മരങ്ങളും കുറ്റിച്ചെടികളും മരം കയറുന്ന വള്ളികളുമുള്ള ഒരു കുടുംബമാണിത്. [2]Magnoliales നിരയിലെ ഏറ്റവും വലിയ കുടുംബമാണ്.
വസ്തുതകൾ അനോനേസീ, ശാസ്ത്രീയ വർഗ്ഗീകരണം ...
അനോനേസീ | |
---|---|
ആത്തച്ചക്ക | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | Magnoliids |
Order: | |
Family: | Annonaceae |
Synonyms | |
|
അടയ്ക്കുക