![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/09/Anoushka_Shankar.jpg/640px-Anoushka_Shankar.jpg&w=640&q=50)
അനുഷ്ക ശങ്കർ
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
അനുഷ്ക ശങ്കർ (ജനനം: 1981 ജൂൺ 9) ഇൻഡ്യൻ വംശജയായ സിതാർ വിദഗ്ദ്ധയാണ്. പണ്ഡിറ്റ് രവിശങ്കറാണ് അനുഷ്ക ശങ്കറിന്റെ അച്ഛൻ.
വസ്തുതകൾ അനുഷ്ക ശങ്കർ, പശ്ചാത്തല വിവരങ്ങൾ ...
അനുഷ്ക ശങ്കർ | |
---|---|
![]() അനുഷ്ക ശങ്കർ ഗ്ലോബൽ റിഥം പതിനഞ്ചാം ആനിവേഴ്സറി പാർട്ടിയിൽ (2007) | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | (1981-06-09) 9 ജൂൺ 1981 (43 വയസ്സ്) ലണ്ടൻ, ബ്രിട്ടൻ |
വിഭാഗങ്ങൾ | ഇൻഡ്യൻ ക്ലാസിക്കൽ സംഗീതം |
തൊഴിൽ(കൾ) | സിതാർ സംഗീതജ്ഞ, |
ഉപകരണ(ങ്ങൾ) | സിതാർ |
വർഷങ്ങളായി സജീവം | 1995–മുതൽ |
ലേബലുകൾ | ഏഞ്ചൽ റിക്കോഡ്സ് (1998–2007), ഡ്യൂയിഷ് ഗ്രാമഫോൺ (2010–മുതൽ) |
വെബ്സൈറ്റ് | അനുഷ്ക ശങ്കർ.കോം |
അടയ്ക്കുക