From Wikipedia, the free encyclopedia
നാവികസേനയുടെ തലവൻ എന്നാണ് ഈവാക്കിനർത്ഥം. സമുദ്രാധിപൻ എന്ന് അർത്ഥം വരുന്ന 'അമീർ - അൽ - ബഹർ എന്ന അറബി പദമാണ് അഡ്മിറലിന്റെ മൂലരൂപം. 11--13 നൂറ്റാണ്ടുകളിൽ നടന്ന കുരിശു യുദ്ധങ്ങൾക്കിടക്ക് അറബി ഭാഷയിൽ നിന്ന് ഇംഗ്ലീഷു ഭാഷയിലേക്കു കടന്നുവന്ന പലപദങ്ങളിൽ ഒന്നാണിതെന്നു കരുതുന്നു. 1297-ലാണു ഒരു സൈനിക പദവിയെ സൂചിപ്പിക്കാൻ ഈ പദം ഇംഗ്ലീഷിൽ ആദ്യമായി ഉപയൊഗിക്കപ്പെട്ടതെന്ന് ചരിത്രരേഖകളിൽൽ കാണാം[അവലംബം ആവശ്യമാണ്].
നാവികസേനയിലെ അഡ്മിറലിന് കരസേനയിലെ ജനറലിന്റെ സ്ഥാനമാണുള്ളത്. അഡ്മിറലിന്റെ തൊട്ടുകീഴിലുള്ള ഉദ്യൊഗസ്ഥനാണ് വൈസ് അഡ്മിറൽ. ബ്രിട്ടണിലെ പൊലെ ഇന്ത്യൻ നാവികസേനയിലും അഡ്മിറൽ, വൈസ് അഡ്മിറൽ എന്നീസ്ഥാനങ്ങളുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.