അഡോറേഷൻ ഓഫ് ദ ഷേപേർഡ്സ്
From Wikipedia, the free encyclopedia
1450-1451നും ഇടയിൽ വടക്കൻ ഇറ്റാലിയൻ നവോത്ഥാന കലാകാരനായിരുന്ന ആൻഡ്രിയ മാന്റെഗ്ന ചിത്രീകരിച്ച ഒരു ടെമ്പറ ചിത്രമാണ് അഡോറേഷൻ ഓഫ് ദ ഷേപേർഡ്സ്.
വസ്തുതകൾ The Adoration of the Shepherds, കലാകാരൻ ...
The Adoration of the Shepherds | |
---|---|
കലാകാരൻ | Andrea Mantegna |
വർഷം | 1450–1451 |
Medium | Tempera on canvas |
അളവുകൾ | 37.8 cm × 53.3 cm (14.9 in × 21.0 in) |
സ്ഥാനം | Metropolitan Museum of Art, New York |
Website | The Met |
അടയ്ക്കുക