അഡോബി പേജ്മേക്കർ
From Wikipedia, the free encyclopedia
പേജ് മേക്കർ ആദ്യകാലത്തെ ഡെസ്ക്ടോപ് പബ്ലിഷിംഗ് സോഫ്റ്റ് വെയറുകളിൽ ഒന്നായിരുന്നു. അൽഡസ് ആണ് ഇത് 1985 ൽ രൂപപ്പെടുത്തിയത്. തുടക്കത്തിൽ മാക്കിന്റോഷിന് മാത്രമായിരുന്നെങ്കിലും 1987 ൽ വിന്റോസ് വേർഷനും പുറത്തിറക്കി. അഡോബി സിസ്റ്റംസ് 2001ൽ പുറത്തിറക്കിയ ഒരു ഡി.റ്റി.പി. സോഫ്റ്റ്വെയറാണ് അഡോബി പേജ്മേക്കർ 7.0. പേജ്മേക്കർ സോഫ്റ്റ്വെയർ പരമ്പരയിലെ ഒൻപതാമത്തെ വേർഷനാണ് ഇത്.
വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
Original author(s) | ആൽഡസ് |
---|---|
വികസിപ്പിച്ചത് | അഡോബി സിസ്റ്റംസ് |
Last release | 7.0.2
/ 30 മാർച്ച് 2004 (2004-03-30) |
ഓപ്പറേറ്റിങ് സിസ്റ്റം | വിൻഡോസ് വിസ്ത, മുൻപുള്ള വേർഷനുകൾ മാക് ഒ.എസ് 9 ഒ.എസ്./2 v3.01 |
തരം | ഡി.റ്റി.പി. |
അനുമതിപത്രം | ട്രയൽവെയർ |
വെബ്സൈറ്റ് | www |
അടയ്ക്കുക