അഡിറോണ്ടാക്ക് തടാകം
From Wikipedia, the free encyclopedia
അഡിറോണ്ടാക്ക് തടാകം യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിലെ ഇന്ത്യൻ ലേക്ക് സമൂഹത്തിന് വടക്കായി സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ്. തടാകത്തിന് പുറത്തേയ്ക്കുള്ള ഒഴുക്ക് ഒരു അരുവിയിലൂടെ ഒഴുകി അബാനകി തടാകത്തിലേയ്ക്കെത്തുന്നു. നോർത്തൺ പൈക്ക്, വൈറ്റ് സക്കർ, ലാർജ്മൗത്ത് ബാസ്, ബ്ലാക്ക് ബുൾഹെഡ്, യെല്ലോ പെർച്ച്, റോക്ക് ബാസ്, പംപ്കിൻസീഡ് സൺഫിഷ് എന്നിവയാണ് തടാകത്തിൽ സാധാരണയായി കാണപ്പെടുന്ന മത്സ്യയിനങ്ങൾ.
വസ്തുതകൾ അഡിറോണ്ടാക്ക് തടാകം, സ്ഥാനം ...
അഡിറോണ്ടാക്ക് തടാകം | |
---|---|
സ്ഥാനം | Hamilton County, New York, United States |
നിർദ്ദേശാങ്കങ്ങൾ | 43°47′21″N 74°15′36″W[1] |
Type | Lake |
Primary outflows | Lake Abanakee |
Basin countries | United States |
ഉപരിതല വിസ്തീർണ്ണം | 192 acres (0.78 km2)[1] |
ശരാശരി ആഴം | 7 feet (2.1 m) |
പരമാവധി ആഴം | 19 feet (5.8 m)[2] |
തീരത്തിന്റെ നീളം1 | 6.1 miles (9.8 km) |
ഉപരിതല ഉയരം | 1,660 feet (510 m)[1] |
Islands | 9 |
അധിവാസ സ്ഥലങ്ങൾ | Indian Lake, New York |
1 Shore length is not a well-defined measure. |
അടയ്ക്കുക