അടൂർ പങ്കജം
ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
അന്തരിച്ച ഒരു മലയാളചലച്ചിത്രനാടക നടിയായിരുന്നു അടൂർ പങ്കജം ഇംഗ്ലീഷ്: Adoor Pankajam (1925 - ജൂൺ 26 2010). കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിനിയായ പങ്കജം നാനൂറിലധികം ചിത്രങ്ങളിൽ സഹനടിയായും ഹാസ്യതാരമായും അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നടി അടൂർ ഭവാനി സഹോദരിയാണ്.
അടൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അടൂർ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ അടൂർ പങ്കജം, ജനനം ...
അടൂർ പങ്കജം | |
---|---|
![]() | |
ജനനം | 1929 |
മരണം | 2010 ജൂൺ 26 അടൂർ, കേരള, ![]() |
തൊഴിൽ | നടി |
സജീവ കാലം | 1937–1996 |
ജീവിതപങ്കാളി(കൾ) | ദേവരാജൻ പോറ്റി |
കുട്ടികൾ | അജയൻ |
മാതാപിതാക്ക(ൾ) | കെ. രാമൻ പിള്ള, കുഞ്ഞുകുഞ്ഞമ്മ |
അടയ്ക്കുക