അച്ചുവിന്റെ അമ്മ
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
മലയാള സിനിമയിൽ പുരുഷതാര പ്രാധാന്യം തീരെയില്ലാത്ത ചിത്രങ്ങളിൽ വാണിജ്യവിജയം കൊയ്ത ചിത്രമാണ്[അവലംബം ആവശ്യമാണ്] സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ. കേന്ദ്ര കഥാപാത്രമായ അച്ചുവിനെ അവതരിപ്പിച്ചിരിക്കുന്നത് മീരാ ജാസ്മിനാണ്. അച്ചുവിന്റെ അമ്മയായി ഉർവ്വശിയും വേഷമിട്ടിരിക്കുന്നു.
2006ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് ഉർവശി നേടി.[1]
വസ്തുതകൾ അച്ചുവിന്റെ അമ്മ, സംവിധാനം ...
അച്ചുവിന്റെ അമ്മ | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
രചന | രാജേഷ് ജയരാമൻ |
തിരക്കഥ | രഞ്ജൻ പ്രമോദ് |
അഭിനേതാക്കൾ | മീരാ ജാസ്മിൻ ഉർവ്വശി നരേൻ |
സംഗീതം | ഇളയരാജ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | അഴഗപ്പൻ |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക