മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
സുരേഷ് സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഗ്നിയുദ്ധം. സുകുമാരൻ, സോമൻ, ജഗതി ശ്രീകുമാർ, ജോസ് പ്രകാശ്, ജയഭാരതി എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു. ശ്രിദേവി മൂവീസിന്റെ ബാനറിൽ പുരുഷൻ ആലപ്പുഴ നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് കാർത്തികേയൻ ആലപ്പുഴയാണ്. പൂവച്ചൽ ഖാദർ ഗാനങ്ങൾ രചിച്ചു. എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[1][2]
അഗ്നിയുദ്ധം | |
---|---|
സംവിധാനം | എൻ. പി. സുരേഷ് |
നിർമ്മാണം | പുരുഷൻ ആലപ്പുഴ |
രചന | പുരുഷൻ ആലപ്പുഴ |
തിരക്കഥ | കാർത്തികേയൻ ആലപ്പുഴ |
അഭിനേതാക്കൾ | സുകുമാരൻ സോമൻ ജഗതി ശ്രീകുമാർ ജോസ് പ്രകാശ് ജയഭാരതി |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | പൂവച്ചൽ ഖാദർ |
ചിത്രസംയോജനം | എൻ.പി സുരേഷ് . |
റിലീസിങ് തീയതി | 1981 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | |
2 | എം ജി സോമൻ | |
3 | ജയഭാരതി | |
4 | സത്യചിത്ര | |
5 | ജോസ് പ്രകാശ് | |
6 | ജഗതി ശ്രീകുമാർ | |
7 | സിലോൺ മനോഹർ | |
8 | ജയചന്ദ്രൻ | |
9 | മീന | |
10 | സുചിത്ര |
ഗാനങ്ങളില്ല
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.