അക്യാബ്
From Wikipedia, the free encyclopedia
ബർമ്മയിലെ (മ്യാൻമർ) ഒരു കാർഷിക-കടലോര ഗ്രാമമാണ് അക്യാബ്. റാഖൈനിൽ എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ് സിത്വേ എന്നും പേരുള്ള അക്യാബ്. കലദൻ, മയു, ലെ മ്രൊ എന്നീ നദികൾ ബംഗാൾ ഉൾക്കടലിലേയ്ക്ക് ലയിക്കുന്ന നദീസംഗമസ്ഥാനത്ത് രൂപം കൊണ്ട അഴിമുഖ ദ്വീപുപ്രദേശമാണ് അഖ്യാബ്. നെൽകൃഷിക്ക് പേരുകേട്ടയിടമാണിവിടം.
വസ്തുതകൾ സിത്വേ (Sittwe) စစ်တွေမြို့, Country ...
സിത്വേ (Sittwe) စစ်တွေမြို့ | |
---|---|
അക്യാബിലെ പ്രധാന തെരുവ് | |
Country | Myanmar |
Division | Rakhine State |
District | Sittwe District |
Township | Sittwe Township |
(2006) | |
• ആകെ | 181,000 |
• Ethnicities | Rakhine, Bamar, Kaman, Maramagyi, Hindus, Rohingya, Bengalis and others |
• Religions | Buddhism, Islam |
സമയമേഖല | UTC+6.30 (MMT) |
• Summer (DST) | UTC20° 9' 0" North, 92° 54' 0" East |
ഏരിയ കോഡ് | 42, 43 |
[1] |
അടയ്ക്കുക