ഭാരതീയ ജനതാ പാർട്ടി
ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷി / From Wikipedia, the free encyclopedia
2014 മെയ് 26 മുതൽ ഇന്ത്യ ഭരിക്കുന്ന ദേശീയ രാഷ്ട്രീയ പാർട്ടിയാണ്[8] ഭാരതീയ ജനത പാർട്ടി എന്നറിയപ്പെടുന്ന ബി.ജെ.പി. 2014-ലെ പതിനാറാമത് ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ പരാജയപ്പെടുത്തി 282 സീറ്റുകൾ നേടി അധികാരത്തിലേറി. 2019-ലെ പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പിൽ 303 സീറ്റോടെ ബി.ജെ.പി നില മെച്ചപ്പെടുത്തി. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 240 സീറ്റുകളാണ് ബി.ജെ.പിയ്ക്ക് ലഭിച്ചത്. പതിനെട്ടാം ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി കൂട്ടുകക്ഷി സർക്കാർ രൂപീകരിച്ചു. ഈ മൂന്ന് തവണയും നരേന്ദ്ര മോദി തന്നെയാണ് ഭാരതത്തിൻ്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. [9]
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
വസ്തുതകൾ ചുരുക്കപ്പേര്, പ്രസിഡന്റ് ...
ചുരുക്കപ്പേര് | ബി.ജെ.പി. |
---|---|
പ്രസിഡന്റ് | ജെ.പി. നദ്ദ |
പാർലമെന്ററി ചെയർപേഴ്സൺ | നരേന്ദ്ര മോദി |
ലോക്സഭാ നേതാവ് | നരേന്ദ്ര മോദി (പ്രധാന മന്ത്രി) |
രാജ്യസഭാ നേതാവ് | പീയുഷ് ഗോയൽ |
സ്ഥാപകൻ | അടൽ ബിഹാരി വാജ്പേയി ലാൽ കൃഷ്ണ അദ്വാനി |
രൂപീകരിക്കപ്പെട്ടത് | ഏപ്രിൽ 6 1980 |
മുൻഗാമി | ഭാരതീയ ജനസംഘം |
മുഖ്യകാര്യാലയം | 11 അശോക റോഡ്, ന്യൂ ഡെൽഹി 110001 |
യുവജന സംഘടന | ഭാരതീയ യുവമോർച്ച |
വനിത സംഘടന | ഭാരതീയ ജനതാ വനിത മോർച്ച |
കർഷക സംഘടന | ഭാരതീയ ജനതാ കർഷക മോർച്ച |
പ്രത്യയശാസ്ത്രം | ഹിന്ദുത്വം ഇന്ത്യൻ ദേശീയത ഏകാത്മക മാനവവാദം |
രാഷ്ട്രീയ പക്ഷം | വലതു പക്ഷം[4][5][6] |
നിറം(ങ്ങൾ) | കാവി |
ECI പദവി | ദേശിയ പാർട്ടി [7] |
സഖ്യം | ദേശീയജനാധിപത്യസഖ്യം (NDA) |
ലോക്സഭയിലെ സീറ്റുകൾ | 240 / 543 |
രാജ്യസഭയിലെ സീറ്റുകൾ | 97 / 245 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
താമര പൂവ് | |
പാർട്ടി പതാക | |
വെബ്സൈറ്റ് | |
www | |
അടയ്ക്കുക