ഗിർ ദേശീയോദ്യാനം
From Wikipedia, the free encyclopedia
ഗുജറാത്തിലെ ജുനഗഢ് ജില്ലയിലാണ് ഗിർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമാണ് ഗിർ വനം. 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംർക്ഷിക്കുന്നതി വേണ്ടിയാണ് ഈ ഉദ്യാനം രൂപീകൃതമായത്. ജുനഗഢിലെ നവാബാണ് ഇവിടുത്തെ സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങൾ നടത്തിയത്. 2005 ലെ കണക്കുകൾ പ്രകാരം ഇവിടെ 359 സിംഹങ്ങൾ ഉണ്ട്.[1] 2010- കണക്കെടുപ്പ് പ്രകാരം മൊത്തം 411 സിംഹങ്ങളുണ്ട്[2][3]. സുപ്രീം കോടതി, ഗീർ വനത്തിലെ ഏഷ്യൻ സിംഹങ്ങളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേയ്ക്ക് മാറ്റുവാൻ ഉത്തരവിട്ടിരുന്നു.[4][5][6][7]
വസ്തുതകൾ ഗിർ ദേശീയോദ്യാനം, Location ...
ഗിർ ദേശീയോദ്യാനം | |
---|---|
Gir National Park | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ജുനാഗഡ് അമ്രേലി ഗുജറാത്ത്, ഇന്ത്യ |
Nearest city | ജുനാഗഡ്, അമ്രേലി |
Coordinates | 21°08′08″N 70°47′48″E |
Area | 1,412 km² |
Established | 1965 |
Visitors | 60,148 (in 2004) |
Governing body | Forest Department of Gujarat |
അടയ്ക്കുക