ആയ് രാജവംശം
സംഘകാലത്തെ ഒരു പ്രാചീന രാജവംശം / From Wikipedia, the free encyclopedia
കേരളത്തിലെ ആദ്യത്തെ രാജവംശമാണ് ആയ് രാജവംശം
വടക്ക് തിരുവല്ല മുതൽ തെക്ക് നാഗർ കോവിൽ വരെയും കിഴക്ക് പശ്ചിമഘട്ടം വരെയും ഉള്ള ഭൂമി ആഴ് രാജാക്കൻ മാരുടെ നിയന്ത്രണത്തിൽ ആയിരുന്നു
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം തലസ്ഥാനമാക്കി ആയിരുന്നു പുകൾപെറ്റ ആയ് രാജാക്കൻമാർ ഭരണം നടത്തിയിരുന്നത്. അക്കാലത്തെ വിഴിഞ്ഞം വലിയ ഒരു തുറമുഖവും പട്ടണവും ആയിരുന്നു.
കരുനന്തടുക്കൻ അദ്ദേഹത്തിൻ്റെ മകൻ വിക്രമാദിത്യ വരഗുണൻ എന്നിവരായിരുന്നു ആയ് രാജവംശത്തിലെ പ്രഗൽഭരായ രാജാക്കൻമാർ
ഒരു വശം വന നിബിഡവും മറുവശം ജലാശയങ്ങൾ കൊണ്ട് സമ്പൂർണ്ണവുമായിരുന്നു ആയ് രാജ്യം.
കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഭരണ കേന്ദ്രം മാറ്റുമാൻ ആയ് രാജാക്കൻമാർ നൈപുണ്യരായിരുന്നു.
ആയ് രാജ വംശത്തിലെ പല പ്രദേശങ്ങളും ഇന്നും കടലിനടിയിലാണ്