മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത് പൂച്ചോലമാട് സ്വദേശി. ഇപ്പോൾ ഡൽഹിയിൽ പത്രപ്രവർത്തകൻ
|
ഈ ഉപയോക്താവ് ഒരു പ്രൊഫഷണൽ എഴുത്തുകാരൻ അല്ലെങ്കിൽ ഒരു പത്രപ്രവർത്തകൻ ആണ്. |
|
കൂടുതൽ വിവരങ്ങൾ ഉപയോക്താവിന്റെ ബാബേൽ വിവരണം, ur-2 ...
അടയ്ക്കുക
“ |
രേഖപ്പെടുത്തികൊള്ളുക!
ഞാനൊരറബിയാണ്.
50,000 ആണ് എൻറെ
ഐഡൻറിറ്റി കാർഡ് നമ്പർ
എനിക്ക് എട്ടുമക്കളുണ്ട്
ഒമ്പതാമൻ അടുത്ത
വേനൽ കാലത്ത് ജനിക്കും
എന്താ,ദേഷ്യം പിടിക്കുന്നുണ്ടോ?
രേഖപ്പെടുത്തികൊള്ളുക!
ഞാനൊരറബിയാണ്.
സഹപ്രവർത്തകർക്കൊപ്പം
കല്ലുവെട്ടികുഴിയിൽ
പണിയെടുക്കുന്നു
എൻറെ എട്ടുമക്കൾക്കും
പാറയിൽ നിന്നു ഞാൻ
വസ്ത്രങ്ങളും റൊട്ടിയും നൽകുന്നു.
നിങ്ങളുടെ വാതിലിനുമുന്നിൽ വന്ന്
ഭിക്ഷയാചിക്കാൻ എന്നെ കിട്ടില്ല.
--മഹ്മൂദ് ദർവീശ് ഫലസ്തീൻ കവി |
” |
“ |
യാ അല്ലാഹ്
ശവപറമ്പിൽ
പുല്ലും ചെടിയും വളരും
അസ്ഥിമാടങ്ങളിൽ
പുഷ്പങ്ങൾ വിരിയും
മഴയായ്,
വെളിച്ചമായ്,
അല്ലാഹു നമ്മെ
ആലിംഗനം ചെയ്യും.
-- കമലാ സുരയ്യ (യാ അല്ലാഹ്) |
” |
എൻറെ എളിയ സംഭാവനകൾ
|
|
The #100wikidays Barnstar |
Dear Sidheeq,
This is a little barnstar for your big 100:0 defeat over the #100wikidays challenge :) Please accept it as a token of gratitude and respect, for your time and efforts, and I am sure that you will continue with another run :)
(Please, help me identify who are the rest Malayalam Wikipedia editors, who deserve to be awarded their barnstars. I'm really eager to do my pleasant job accurately :) )
Cheers, Spiritia (സംവാദം) 23:42, 1 മാർച്ച് 2017 (UTC) |