ഹേയ് മാർക്കറ്റ് കൂട്ടക്കൊല
From Wikipedia, the free encyclopedia
1886 മേയ് നാലാംതിയതി അമേരിക്കൻ ഐക്യനാടുകളിലെ ഷിക്കാഗോ നഗരത്തിൽ നടന്ന ബോംബാക്രമണവും വെടിവയ്പും തുടർന്നുണ്ടായ കോടതിവിചാരണകളുമാണ് ഹേയ് മാർക്കറ്റ് സംഭവം (Haymarket affair) അല്ലെങ്കിൽ ഹേയ് മാർക്കറ്റ് കൂട്ടക്കൊല (Haymarket massacre) എന്ന് അറിയപ്പെടുന്നത്. ഇതിന്റെ ഫലമായാണ് മേയ് ഒന്ന് ലോക തൊഴിലാളി ദിനമായി ആഘോഷിച്ചുതുടങ്ങിയത്.
വസ്തുതകൾ ഹേയ് മാർക്കറ്റ് കൂട്ടക്കൊല, തിയതി ...
ഹേയ് മാർക്കറ്റ് കൂട്ടക്കൊല | |||
---|---|---|---|
-യുടെ ഭാഗം | |||
തിയതി | May 4, 1886 | ||
സ്ഥലം | 41°53′5.6″N 87°38′38.9″W | ||
ലക്ഷ്യങ്ങൾ | Eight-hour work day | ||
മാർഗ്ഗങ്ങൾ | Strikes, protest, demonstrations | ||
Parties to the civil conflict | |||
| |||
Lead figures | |||
| |||
Casualties and arrests | |||
| |||
അടയ്ക്കുക