സ്റ്റോക്ക്ഹോം
സ്വീഡൻ തലസ്ഥാനം / From Wikipedia, the free encyclopedia
സ്വീഡന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് സ്റ്റോക്ക്ഹോം (സ്വീഡിഷ് ഉച്ചാരണം: [ˈstɔkːˈhɔlm, ˈstɔkːˈɔlm, ˈstɔkːɔlm][2] (listen to the second oneⓘ)). സ്വീഡനിലെ 22% ജനങ്ങളും വസിക്കുന്ന [3] സ്റ്റോക്ക്ഹോം സ്കാൻഡിനേവിയയിലെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് [4][5]. സ്വീഡന്റെ പാർലമെന്റും സ്വീഡിഷ് മൊണാർക്കിന്റെ ഔദ്യോഗിക വസതിയും ഇവിടെയാണ്.
വസ്തുതകൾ സ്റ്റോക്ക്ഹോം, രാജ്യം ...
സ്റ്റോക്ക്ഹോം | ||
---|---|---|
ഇടത്തുനിന്ന് വലത്തേയ്ക്ക്: പഴയ ടൗൺ ഉൾപ്പെട്ട നഗരത്തിന്റെ ആകാശവീക്ഷണം, സെർഗെൽസ് ചത്വരത്തിലെ സ്മാരകസൗധം, എറിക്സൺ ഗ്ലോബ്, കിസ്തയിലെ വിക്ടോറിയ ടവർ, സ്റ്റോർട്ടോർഗറ്റിലെ പഴയ കെട്ടിടങ്ങൾ, സ്റ്റോക്ക്ഹോം കൊട്ടാരം, സ്റ്റോക്ക്ഹോം സിറ്റി ഹാൾ, വിശുദ്ധ ഗീവർഗീസിന്റെയും വ്യാളിയുടെയും പ്രതിമ, ഗ്രോണ ലുണ്ഡ് അമ്യൂസ്മെന്റ് പാർക്കിലെ കാരൗസൽ. | ||
| ||
രാജ്യം | സ്വീഡൻ | |
പ്രൊവിൻസ് | സോഡർമാൻലാൻഡും അപ്ലാൻഡും | |
കൗണ്ടികൾ | സ്റ്റോക്ക്ഹോം കൗണ്ടി | |
മുൻസിപ്പാലിറ്റികൾ | 11
| |
ആദ്യ ചരിത്രരേഖ | 1252ൽ | |
ചാർട്ടർ ചെയ്തത് | 13ആം നൂറ്റാണ്ടിൽ | |
• നഗരം | 377.30 ച.കി.മീ.(145.68 ച മൈ) | |
(2008-12-31)[1] | ||
• City | 814,418 | |
• ജനസാന്ദ്രത | 4,332/ച.കി.മീ.(11,220/ച മൈ) | |
• നഗരപ്രദേശം | 1,252,020 | |
• നഗര സാന്ദ്രത | 3,318/ച.കി.മീ.(8,590/ച മൈ) | |
• മെട്രോപ്രദേശം | 1,989,422 | |
സമയമേഖല | UTC+1 (CET) | |
• Summer (DST) | UTC+2 (CEST) |
അടയ്ക്കുക