സ്റ്റെപാനവൻ
From Wikipedia, the free encyclopedia
സ്റ്റെപാനവൻ (അർമേനിയൻ: Ստեփանավան), അർമേനിയയിലെ ലോറി പ്രവിശ്യയിലെ ഒരു പട്ടണവും മുനിസിപ്പൽ സമൂഹവുമാണ്. തലസ്ഥാന നഗരിയായ യെറിവാനിൽ നിന്ന് 139 കിലോമീറ്റർ വടക്കുഭാഗത്തായും പ്രവിശ്യാ കേന്ദ്രമായ വനാഡ്സറിന് 24 കിലോമീറ്റർ വടക്കുമായി യെറിവാൻ-ടിബിലിസി ഹൈവേയുടെ മധ്യത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2011 ലെ സെൻസസ് പ്രകാരം പട്ടണത്തിലെ ജനസംഖ്യ 13,086 ആയിരുന്നു. നിലവിൽ, 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരം നഗരത്തിൽ ഏകദേശം 10,800 ജനസംഖ്യയുണ്ട്. ലോറി പീഠഭൂമിയുടെയും ബാസും മലനിരകളിലെയും വനങ്ങൾക്കിടയിൽ ഡ്സോറാഗെറ്റ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ, വടക്കൻ അർമേനിയയിലെ ഒരു റിസോർട്ട് പട്ടണമായി സ്റ്റെപാനവൻ കണക്കാക്കപ്പെടുന്നു.
വസ്തുതകൾ സ്റ്റെപാനവൻ, Country ...
സ്റ്റെപാനവൻ | ||
---|---|---|
From top left: Panoramic view of Stepanavan Dzoraget River • Stepanavan Dendropark Surp Sarkis Church • Memorial to Sos Sargsyan Stepanavan central square | ||
| ||
Coordinates: 41°00′34.65″N 44°23′2.71″E | ||
Country | അർമേനിയ | |
Marz | Lori | |
Founded | 1810 | |
• ആകെ | 14 ച.കി.മീ.(5 ച മൈ) | |
ഉയരം | 1,375 മീ(4,511 അടി) | |
(2011 census) | ||
• ആകെ | 13,086 | |
• ജനസാന്ദ്രത | 930/ച.കി.മീ.(2,400/ച മൈ) | |
സമയമേഖല | UTC+4 (GMT +4) | |
വെബ്സൈറ്റ് | Official website | |
Sources: Population[1] |
അടയ്ക്കുക